കര്‍ഷകന്റെ അവിവേകം
ഒരിക്കല്‍ ഒരിടത്ത് ധനികനായ ഒരു കര്ഷകന് ഉണ്ടായിരുന്നു . മഹാ പിശുക്കനും ,അത്യഗ്രഹിയുംയിരുന്നു .
അദ്ദേഹം ഒരിക്കല്‍ വിശന്നു വലഞ്ഞ ഒരു കുറുക്കന് കര്‍ഷകന്റെ കോഴികളില്‍ ഒന്നിനെ പിടിച്ചു തിന്നു . അതിനുള്ള ശിക്ഷ കുറുക്കന് നല്‍കണമെന്ന് കര്ഷകന് തോന്നി അങ്ങിനെ അയാള്‍ കുറുക്കന് കടന്നു പോയ വഴിയില്‍ കെണിയൊരുക്കി കുറുക്കനെ പിടികൂടി . എന്ത് ശിക്ഷ നല്കനമെന്നയിരുന്നു പിന്നീടുള്ള ആലോചന അങ്ങിനെ ശിക്ഷ നല്കാന് തയ്യാറായി . ഇതായിരുന്നു ശിക്ഷ . കുറുക്കന്റെ വാലില്‍ ചണനൂല് കെട്ടി എണ്ണയില്‍ മുക്കി വാലിനു തീ കൊളുത്തി . വാലിനു തീപിടിച്ച കുറുക്കന് ജീവനും കൊണ്ടോടി കുറുക്കന് നേരെ ഓടിയത് കര്‍ഷകന്റെ വിളഞ്ഞു ഉണങ്ങി കിടക്കുന്ന ഗോതമ്പ് തൊട്ടത്തിലെക്കയിരുന്നു കുറുക്കന്റെ വാലില്‍ നിന്നും തീ ഗോതമ്പ് ചെടികളിലേക്ക് പടര്‍ന്നു പിടിച്ചു . താമസിയാതെ കര്‍ഷകന്റെ ഗോതമ്പ് തോട്ടം മുഴുവനായും കത്തി നശിച്ചു . ഇതറിഞ്ഞ കര്ഷകന് വിലപിച്ചു . ,...പക്ഷെ കരഞ്ഞിട്ടു എന്തുഫലം . ധനവാനായിരുന്ന കര്ഷകന് ഒരു ദിവസം കൊണ്ട് ദരിദ്രനായി മാറി .

കൂട്ടുകാരെ ......എന്ത് പ്രവര്‍ത്തി ചെയ്യുന്നതിന് മുന്‍പും ഒരുനിമിഷം ആലോചിക്കുക .. !
വരാനിരിക്കുന്ന വിപത്തിനെ കുറിച്ച് മനസിലാക്കാന്‍ ശ്രമിക്കുക .....! .......
( ഈ കഥ ഞാന്‍ 29-11-2012 നു 2th ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ ഫെസ്റ്നു പറഞ്ഞ കഥയാണ് കൂട്ടുകര്കെല്ലാം എന്റെ കഥ ഇഷ്ടമായിരിക്കും എന്ന് വിശ്വസിക്കുന്നു ...)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ