WELCOME-TO-BICHOOS-NANMA-------MUHAMMEDBILAL----PAPATTIL----BADARIYANAGAR----KANNAMANGALAM

2009, ജൂൺ 25, വ്യാഴാഴ്‌ച

ഞാന്‍ ഖുതുബിയില്‍


ആദ്യാക്ഷരത്തിനെറ ലോകത്തിലേക്ക് എന്നോടൊപ്പം കടന്നു വന്ന മുഴുവന്‍ കൂട്ടുകാര്‍ക്കും എന്റെ ഒരായിരം ആശംസകള്‍ നേരുന്നു ...കളിച്ചും, ചിരിച്ചും, പാടിയും,അറിവിന്റെ പുത്തന്‍ ലോകത്തിലേക്ക് പുത്തനുടുപ്പുകളണിഞ് നമുക്കൊന്നായ് സഞ്ചരിക്കാം . ഞാന്‍ മര്‍കസ് ഖുതുബി പബ്ലിക് സ്കൂളില്‍. l. k. g വിദ്യാര്‍ത്ഥിയാണ് .എന്റെ സ്കൂളില്‍ എനിക്ക് ഒരുപാടു നല്ല കൂട്ടുകാരുണ്ട് . നല്ല ടീചെര്‍മാരുണ്ട്. ഞാനും എന്റെ കൂട്ടുകാരും പഠിച്ചു നല്ല കുട്ടികളവാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം .
സ്നേഹത്തോടെ ...മുഹമ്മദ്‌ ബിലാല്‍ പാപ്പാട്ടില്‍.. ബദരിയ്യാ നഗര്‍ ...


2009, ജൂൺ 7, ഞായറാഴ്‌ച

സൌഹൃദം

സ്നേഹമാണ് സൌഹൃദം ....സന്തോഷമാണ് സൌഹൃദം ...ഇഷ്ട്ടമാണ് സൌഹൃദം ...നന്മയാണ് സൌഹൃദം ....കൂട്ടാന് സൌഹൃദം ...നല്ല ജീവിതമാണ്‌ സൌഹൃദം ..അതിനുമപ്പുറമാണ് സൌഹൃദം
നല്ല സൌഹൃദത്തിന്‍െറ ഗുണം ഈലോകത്ത്‌ മാത്രമല്ല അത് പരലോകത്തുമുണ്ട് ..ജന്മാന്തരങ്ങല്ക്കിടയില്‍ എവിടേയോ പരന്നുകിടന്നവര്‍ നാം.. പരസ്പ്പരം കണ്ടതും , അറിഞ്ഞതും , കേട്ടതും എന്തിന് വേണ്ടി ...? മഴത്തുള്ളിയുടെ സഗീതംവും കുളിര്കാറ്റിന്‍െറ തലോടലും പോലെ .സ്നേഹവും , സൌഹൃദവും ,സന്തോഷവും നിറഞ്ഞ നല്ല നാളയുടെ സ്വപ്നങളുമായി നിങ്ങളെ താരാട്ടു പാടാന്‍ എന്നും .ഞാന്‍ വരം നിങള്‍കൊപ്പം ..........
ബിചൂസ്‌ തൂവല്‍ .......



2009, മാർച്ച് 17, ചൊവ്വാഴ്ച

മിന്നൂസിനൊരു സമ്മാനം

ഹായ് മിന്നൂസ് ..സന്തോഷവും സ്നേഹവും നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ നേരുന്നു .
ഒരു ജന്മത്തിലെ മുഴുവന്‍ നിധിയായി നിന്നെ കിട്ടിയ നിന്‍റെ ഉപ്പയുടെയും ഉമ്മയുടെയും ചിരകാല സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഈ ജന്മം മുഴുവന്‍ നിനക്കു കഴിയട്ടെ !..എന്ന ആശംസകളോടെ .നിന്‍റെ ധീര്‍ഗയുസിനു ഉള്ള പ്രാര്‍ത്ഥനയോടെ ഈ ചെറിയ വരികള്‍ നിനക്കു പിറന്നാള്‍ സമ്മാനമായി സമര്‍പ്പിക്കുന്നു ....

................കവിത : കിങ്ങിണി ..............
മുല്ലപ്പൂവിന്‍ മധുരം തേടി
പാറിനടക്കും പൂബാററകളും ...
തെച്ചിപ്പൂവിന്‍ കുടത്തിനുള്ളില്‍
തേന്‍ കുടിക്കുംവന്ടുകളും....
മുക്കുറ്റിചെടി മറവിലിരിക്കും
കുഞാററപൊന്‍ കുരുവികളും ....
കതളിപൂവെന്‍ കയ്യിലിരിക്കും
പൂകുയിലുംഅവര്‍ പാടുന്നു ....
ഹായ് ..ഹായ് ..പിറന്നാളായി ....
മിന്നൂസിന്നു പിറന്നാളായി ...
ഹായ് ..ഹായ്..പിറന്നാളായി ...
മൂന്നാമത്തെ പിറന്നാളായി ......

.....................അബ്ദുല്‍ഗഫൂര്‍ പാപാട്ടില്‍
......................ബദരിയാനഗര്‍...

2009, മാർച്ച് 12, വ്യാഴാഴ്‌ച

നിങള്‍ക്ക്

എന്‍റെ നാലാമത്തെ birthday യാ അറിഞ്ഞില്ലേ ..എനിക്ക് നാലു വയസ്സായി ഈ വര്‍ഷം ഞാന്‍ സ്കൂളില്‍ പോവും എന്നിട്ട് നന്നായി പഠിച്ചതിന്റെ ശേഷം ഞാന്‍ നന്നായി എഴുതാം ....

2009, മാർച്ച് 7, ശനിയാഴ്‌ച

ഞാന്‍ ബിച്ചു മോന്‍

ഇതൊക്കെ എന്‍റെ ഫോട്ടമാണ് എന്താ ഇഷ്ട്ടമയില്ലേ ?
എന്‍റെ കൊച്ചു ബ്ലോഗുമായി ഞാനും നിങള്‍കൊപ്പം വരാം ......
കാത്തിരിക്കണം ..അനുഗ്രഹിക്കണം ..പ്രാര്‍ത്ഥിക്കണം ..

2009, ഫെബ്രുവരി 9, തിങ്കളാഴ്‌ച

2009, ജനുവരി 31, ശനിയാഴ്‌ച