WELCOME-TO-BICHOOS-NANMA-------MUHAMMEDBILAL----PAPATTIL----BADARIYANAGAR----KANNAMANGALAM

2009, ജൂൺ 7, ഞായറാഴ്‌ച

സൌഹൃദം

സ്നേഹമാണ് സൌഹൃദം ....സന്തോഷമാണ് സൌഹൃദം ...ഇഷ്ട്ടമാണ് സൌഹൃദം ...നന്മയാണ് സൌഹൃദം ....കൂട്ടാന് സൌഹൃദം ...നല്ല ജീവിതമാണ്‌ സൌഹൃദം ..അതിനുമപ്പുറമാണ് സൌഹൃദം
നല്ല സൌഹൃദത്തിന്‍െറ ഗുണം ഈലോകത്ത്‌ മാത്രമല്ല അത് പരലോകത്തുമുണ്ട് ..ജന്മാന്തരങ്ങല്ക്കിടയില്‍ എവിടേയോ പരന്നുകിടന്നവര്‍ നാം.. പരസ്പ്പരം കണ്ടതും , അറിഞ്ഞതും , കേട്ടതും എന്തിന് വേണ്ടി ...? മഴത്തുള്ളിയുടെ സഗീതംവും കുളിര്കാറ്റിന്‍െറ തലോടലും പോലെ .സ്നേഹവും , സൌഹൃദവും ,സന്തോഷവും നിറഞ്ഞ നല്ല നാളയുടെ സ്വപ്നങളുമായി നിങ്ങളെ താരാട്ടു പാടാന്‍ എന്നും .ഞാന്‍ വരം നിങള്‍കൊപ്പം ..........
ബിചൂസ്‌ തൂവല്‍ .......



1 അഭിപ്രായം:

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

എല്ലാ ഹൃദയവും സൌഹൃദയമല്ലകെട്ടോ !
നമുക്ക് ആവശ്യമുള്ളതും, നമ്മോട് അടുത്തുനില്‍ക്കുന്നതുമായ ഹൃദയങ്ങളെ സ്നേഹിക്കുകയാണ് സുരക്ഷിതം.
ചിത്രകാരന്റെ ആശംസകള്‍ !!