സ്നേഹമാണ് സൌഹൃദം ....സന്തോഷമാണ് സൌഹൃദം ...ഇഷ്ട്ടമാണ് സൌഹൃദം ...നന്മയാണ് സൌഹൃദം ....കൂട്ടാന്‍ സൌഹൃദം ...നല്ല ജീവിതമാണ് സൌഹൃദം ..അതിനുമപ്പുറമാണ് സൌഹൃദം
നല്ല സൌഹൃദത്തിന്െറ ഗുണം ഈലോകത്ത് മാത്രമല്ല അത് പരലോകത്തുമുണ്ട് ..ജന്മാന്തരങ്ങല്ക്കിടയില് എവിടേയോ പരന്നുകിടന്നവര് നാം.. പരസ്പ്പരം കണ്ടതും , അറിഞ്ഞതും , കേട്ടതും എന്തിന് വേണ്ടി ...? മഴത്തുള്ളിയുടെ സഗീതംവും കുളിര്കാറ്റിന്െറ തലോടലും പോലെ .സ്നേഹവും , സൌഹൃദവും ,സന്തോഷവും നിറഞ്ഞ നല്ല നാളയുടെ സ്വപ്നങളുമായി നിങ്ങളെ താരാട്ടു പാടാന്‍ എന്നും .ഞാന്‍ വരം നിങള്കൊപ്പം ..........
ബിചൂസ് തൂവല്‍ .......
1 അഭിപ്രായം:
എല്ലാ ഹൃദയവും സൌഹൃദയമല്ലകെട്ടോ !
നമുക്ക് ആവശ്യമുള്ളതും, നമ്മോട് അടുത്തുനില്‍ക്കുന്നതുമായ ഹൃദയങ്ങളെ സ്നേഹിക്കുകയാണ് സുരക്ഷിതം.
ചിത്രകാരന്റെ ആശംസകള്‍ !!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ