ഇതെന്‍റെ സച്ചുമോന്‍ , എന്റെ അനിയനാ അവന്റെ പേര് . മുഹമ്മദ് ബിഷര്‍ . എന്നാണ് 26-09 -2011 .(monday) ആണ് അവന്‍ ജനിച്ചത് . എന്റെ കുഞ്ഞനിയനും , എനിക്കും നല്ലത് വരാന്‍ നിങള്‍ എല്ലാവരും പ്രാര്ത്തിക്കണം ....
ഇന്ന് സ്കൂള്‍ തുറക്കുകയാ. രണ്ടു മാസത്തെ അവതി കഴിഞ്ഞു മര്‍കസ് പബ്ലിക് സ്കൂളില്‍ എന്‍റെ എല്ലാ കൂടുകരും ഇന്നുവരും . ഈവര്‍ഷം ഞങ്ങള്‍ ഒന്നാം ക്ലാസ്സിലാ LKG ,യും UKG യും പോലെ അല്ല ഇനി കുറെ പടിക്കാന്‍ കാണും അതുകൊണ്ട് എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം ..
വണ്ടി വരുന്നത് വരെ ഇവിടെ നില്‍ക്കാം .പുറത്തിറങിയാല് ചളിയാ മഴക്കാലമല്ലേ ? ...
ഇവന്‍ പൂട്ടാസ് ,.... എന്‍റെ അനിയനാ... എന്‍റെ കുഞ്ഞിപ്പ ആപാപന്റെ മകന്‍ അവന്റെ പേര് MIDLAJ എന്നാ . ആള്‍ കാണുന്ന പോലെയല്ല ജകജാല വില്ലനാ ..അവനു സ്കൂളില്‍ ഒന്നും പോവണ്ട .രണ്ടു വയസ്സല്ലേ ആയിട്ടുള്ളൂ .. വീട്ടില്‍ അവനാ രാജാവ് . ചെറിയ കുട്ടിയല്ലേ ..... ആ പോട്ടെ ...